സുഷുമ്നാ നാഡിയെയും തലച്ചോറിനെയും ബാധിക്കുന്ന പോളിയോ വൈറസ് മൂലമുണ്ടാകുന്ന ഒരു പകര്‍ച്ചവ്യാധിയാണ് പോളിയോമൈലിറ്റിസ് അഥവാ പോളിയോ. മിക്ക കേസുകളിലും പോളിയോ വൈറസ് അണുബാധ നിരുപദ്രവക...